"Welcome to Prabhath Books, Since 1952"
What are you looking for?

AITUC യുടെ ലഘുചരിത്രം

4 reviews

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ തീച്ചുളയിൽ നിന്ന് രൂപംകൊണ്ട ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനാണ് AITUC. സ്വാതന്ത്ര്യസമരത്തിന് ആക്കം കൂട്ടാൻ AITUC വഹിച്ച പങ്ക് നിസ്തുലമാണ്. AITUC-യുടെ ചരിത്രം ഇന്ത്യയുടെ ചരിത്രംകൂടിയാണ്. തൊഴിലാളി പ്രവർത്തകർക്കും പ്രസ്ഥാനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും ഈ ഗ്രന്ഥം പ്രയോജനപ്പെടും. 

കെ.എൽ. മഹേന്ദ്ര പരിഭാഷ: എസ്. ഹനീഫാ റാവുത്തർ 

81 90-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support